Cristiano Ronaldo sets record with Brace Against Udinese | Oneindia Malayalam

2019-12-16 1

Cristiano Ronaldo sets record with Brace
സീരി എ യില്‍ ഇന്നലെ നടന്ന ഉദിനെസെ- യുവന്റസ് മത്സരത്തില്‍ യുവന്റസിന് ജയം. ഇന്നലെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് വിജയിച്ചത്. തകര്‍പ്പന്‍ പ്രകടനമാണ് അവര്‍ നടത്തിയത്. റൊണാള്‍ഡോ ഇന്നലെ രണ്ട് ഗോളുകള്‍ നേടി